Sunday, February 17, 2008

ചുമ്മാ കിട്ടിയതല്ലെ തിന്നു കളയാം ന്ന് കരുതി അത് നായര് പിടിച്ച പുലി വാലു പോലായേ!!!!!!!
































Australiaല്‍ ആണത്രെ സംഭവം
golf balls വിഴുങ്ങി മരണത്തെ മുന്നില്‍ കണ്ട പാമ്പിനെ ശസ്ത്രക്രിയ വഴി രക്ഷപ്പെടുത്തി! ഈയിടെ വന്ന ഒരു ഈമെയില്‍ attachment!!!


Saturday, February 16, 2008

മുടക്കും ഞാന്‍ ! മുടക്കും ഞാന്‍ വെട്ടി നിരത്തല്‍ മുടക്കും ഞാന്‍ !!


കാടുവെട്ടി നാടാക്കുമ്പോള്‍ ഇവരെന്തുചെയ്യും ??
അല്ല,മനുഷ്യന്‍ മനുഷ്യനെ തന്നെ കുടി ഒഴിപ്പിക്കുമ്പോള്‍ വോട്ടവകാശം പോലുമില്ലാത്ത ഇവരെ ആരു ശ്രദ്ധിക്കാന്‍ !!