Sunday, February 17, 2008

ചുമ്മാ കിട്ടിയതല്ലെ തിന്നു കളയാം ന്ന് കരുതി അത് നായര് പിടിച്ച പുലി വാലു പോലായേ!!!!!!!
































Australiaല്‍ ആണത്രെ സംഭവം
golf balls വിഴുങ്ങി മരണത്തെ മുന്നില്‍ കണ്ട പാമ്പിനെ ശസ്ത്രക്രിയ വഴി രക്ഷപ്പെടുത്തി! ഈയിടെ വന്ന ഒരു ഈമെയില്‍ attachment!!!


11 comments:

ഉപാസന || Upasana said...

കൊള്ളാം
:)
ഉപാസന

അപ്പു ആദ്യാക്ഷരി said...

എന്നിട്ട് ശസ്ത്രക്രിയയ്ക്കു ശേഷം ഈ പാമ്പ് രക്ഷപ്പെട്ടോ?

രാമചന്ദ്രന്‍ വെള്ളിനേഴി said...

പാമ്പിപ്പൊഴും I C U ലാണ്!!!!! എന്തായാലും പഴയ ആ ഉഷാറ് കാണില്ലാ!!

വിന്‍സ് said...

വെള്ളിനേഴിയുടെ അവസാന കമന്റ് കലക്കി :)

പരിത്രാണം said...

എല്ലാ ജന്തു വര്‍ഗ്ഗത്തേയും ഒരു പോലെ സ്നേഹിക്കാന്‍ കഴിയുന്ന താങ്കളുടെ ആ മനസ്സ് എനിക്കിഷ്ടപ്പെട്ടു. കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഈ പോസ്റ്റും കലക്കി.

കൊസ്രാക്കൊള്ളി said...

ഈ കാമ്പിച്ചീന്റെ ഒരു കാര്യം മാണ്ടാത്തത്‌ മിണ്ങ്ങീറ്റ്
കൊസ്രാക്കൊള്ളികൊണ്ട് കുത്തിയത്‌ പോലെ ആയില്ലേ...

തോന്ന്യാസി said...

പാമ്പിന്റോരോ തോന്ന്യാസങ്ങളേയ്......

കുറുമാന്‍ said...

ഓസിന് കിട്ടിയതാന്ന് കരൂതി ഗോള്‍ഫ് ബാളും തിന്നാല്‍ ഇതായിരിക്കും ഗതി :)

ഭാഗ്യം ആ പാമ്പ് ആസ്റ്റ്രേലിയയില്‍ ആയത്. നാട്ടിലായിരുന്നേല്‍ ഓപ്പറേഷനു മുന്‍പ് പൈസ കെട്ടിവക്കാന്‍ പാമ്പിന്റെ ബന്ധുക്കളാരും വരില്ലാത്തതിനാല്‍ പാമ്പ് ഗോള്‍ഫ് ബാളോടെ ഇഹലോകം വെടിഞ്ഞേനെ.

Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold e3x6z7xb

Anonymous said...

japanese singles in japan [url=http://loveepicentre.com/]new rap singles[/url] professional bachelor dating guide http://loveepicentre.com/ singles weekend shore trips

Anonymous said...

miniature pink toile tea ornaments [url=http://usadrugstoretoday.com/products/cefadroxil.htm]cefadroxil[/url] artifical penis nodules http://usadrugstoretoday.com/catalogue/q.htm a health care career http://usadrugstoretoday.com/products/compazine.htm
apple cider viniegar diet [url=http://usadrugstoretoday.com/products/wellbutrin-sr.htm]wellbutrin sr[/url] benadryl dosage infants [url=http://usadrugstoretoday.com/products/dostinex.htm]dots on the head of my penis[/url]