Saturday, February 16, 2008

മുടക്കും ഞാന്‍ ! മുടക്കും ഞാന്‍ വെട്ടി നിരത്തല്‍ മുടക്കും ഞാന്‍ !!


കാടുവെട്ടി നാടാക്കുമ്പോള്‍ ഇവരെന്തുചെയ്യും ??
അല്ല,മനുഷ്യന്‍ മനുഷ്യനെ തന്നെ കുടി ഒഴിപ്പിക്കുമ്പോള്‍ വോട്ടവകാശം പോലുമില്ലാത്ത ഇവരെ ആരു ശ്രദ്ധിക്കാന്‍ !!

2 comments:

പരിത്രാണം said...

ചിന്തിപ്പിക്കുന്ന പോസ്റ്റ് പക്ഷേ ആരു ചിന്തിക്കാന്‍ അല്ലേ?

ഭൂമിക്കോ അന്തരീക്ഷത്തിനോ ആര്‍ക്കും ഒരു ദോഷം ചെയ്യാതെ അതിന്റെ ആവാസ വ്യവസ്ഥയില്‍ മാത്രം ജീവിക്കുന്ന ഈ മിണ്ടാപ്രാണികളോട് കരുണകാണിക്കാന്‍ ഓസോ പാളികളില്‍ വരെ തുളയുണ്ടാക്കാന്‍ കാരണക്കാരനായ മനുഷ്യനു ഇതിനൊക്കെ എവിടെ സമയം.

മനുഷ്യനെ പോലെ തന്നെ പരിപൂര്‍ണ ‍ അവകാശികളാണു ഭൂമിയിലുള്ള മറ്റെല്ലാ ജന്തുക്കളും...

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html